
എം.എ. ബേബി
തോട്ടുമുക്കം: തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂള്‍ റിട്ട. ക്ലാര്‍ക്ക് മാടപ്പാട്ട് എം.എ.ബേബി (64) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ: സിനി കട്ടപ്പന കുടുവനപ്പാട്ട് കുടുംബം. മക്കള്‍: ബോണി (കുവൈറ്റ്), ബ്രൂഫി (അബുദാബി). മരുമക്കള്‍: ബിന്‍സി, ഡോണ. പിതാവ്: പരേതനായ ആഗസ്തി. സഹോദരങ്ങള്‍: പരേതനായ തോമസ് (ജോയി), ജോസ്, തങ്കച്ചന്, പരേതനായ സണ്ണി, സജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions