
കുരുവിള
തിരുവമ്പാടി: ആനക്കാംപൊയില്‍ ചേബ്ലാനിക്കല്‍ കുരുവിള (91) അന്തരിച്ചു. ഭാര്യ: പരേതയായ മേരി കോടഞ്ചേരി നെല്ലിക്കയത്ത് കുടുംബാംഗം. മക്കള്‍: ജയിംസ് (യുഎസ്എ), വത്സമ്മ (യുഎസ്എ), ഷേര്‍ളി (മുള്ളന്‍കൊല്ലി), ബിന്ദു (യുഎസ്എ), ഹാരീസ് (യുഎസ്എ), ബീന (ആനക്കാംപൊയില്‍), സീന (യുഎസ്എ). മരുമക്കള്‍: ബെന്നി, ലിയോ, ബിജു, സജി, ജോബി, സാലി, സിസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions