Obituary
രാ​ജു ഫ്രാ​ൻ​സീ​സ്

പു​തു​ക്ക​ല​വ​ട്ടം: പ​ള്ളു​രു​ത്തി ത​ത്തം​പ​ള്ളി പ​രേ​ത​നാ​യ ടി.​വി. ഫ്രാ​ൻ​സി​സി​ന്‍റെ മ​ക​ൻ രാ​ജു ഫ്രാ​ൻ​സീ​സ് (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പു​തു​ക്ക​ല​വ​ട്ടം ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: പ്രി​ൻ​സി രാ​ജു. മ​ക്ക​ൾ: പ്ര​ണ​വ്, നീ​തു. മ​രു​മ​ക​ൻ: ജി​ബി​ൻ.