
ഷേർലി
കാലടി : ശ്രീമൂലനഗരം പാറത്തെറ്റ കളത്തിപ്പറമ്പിൽ വീട്ടിൽ ഷേർലി (63) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: ബേബി. മക്കൾ: ഷെബിൻ, മിനു മരുമക്കൾ: സിജോ, അനീറ്റ. പരേത ചൊവ്വര ചെറുത്തുരുത്തി കുടുംബാംഗമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions