
കെ.എ. ഫ്രാന്‍സിസ്
എളമക്കര : പൊറ്റക്കുഴി കൂട്ടുങ്കല്‍ കെ.എ. ഫ്രാന്‍സിസ് (72) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പൊറ്റക്കുഴി ചെറുപുഷ്പം പള്ളിയിൽ. ഭാര്യ: ഷീല ഫ്രാന്‍സിസ്. മക്കള്‍: ഫ്രെറ്റ്സ് ന്യൂസണ്‍ (മൈക്രോസോഫ്റ്റ്, ബംഗളൂരു), സ്റ്റെയ്സി ആന്‍ (ഡെലോയിറ്റ്, ബംഗളൂരു). മരുമക്കള്‍: ഡോ. ആഷ മാത്യു, ജെ.കെ. ജ്യോതിഷ് (ഇന്‍ഫിനിയോണ്‍, ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions