
എ.കെ. ജോസഫ്
പച്ചാളം : അറക്കൽ ജോസഫ് (90) അന്തരിച്ചു. മൃതദേഹം ഇന്നു രാവിലെ ഏഴിന് മകന്റെ കതൃക്കടവ് വാദ്ധ്യാർ റോഡിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം 3.30ന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ. ഭാര്യ: പരേതയായ സെലിൻ ജോസഫ് (ഇല്ലിക്കൽ കുടുംബാംഗം). മക്കൾ: ജോസ് കുര്യൻ (ജോസ് മോൻ), ഓസ്റ്റിൻ, ആൻസൻ (യുകെ), ലീന. മരുമക്കൾ: റീമ, ഫിൽഡ, റിൻസി (യുകെ), റോഷി പള്ളൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions