Obituary
സി​സ്റ്റ​ര്‍ മ​രി​യ​ന്‍ കാ​ളാം​പ​റ​മ്പി​ല്‍

പ​ഴ​ങ്ങ​നാ​ട്: ഝാ​ന്‍​സി (ഉ​ത്ത​ര്‍​പ്ര​ദേ​ശ്) സെ​ന്‍റ് ജൂ​ഡ് ന​ഴ്സിം​ഗ് കോ​ള​ജ് മു​ന്‍ ട്യൂ​ട്ട​റും സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് ഓ​ഫ് ഷാ​ന്‍​ബേ​രി കോ​ണ്‍​വെ​ന്‍റ് അം​ഗ​വു​മാ​യ സി​സ്റ്റ​ര്‍ മ​രി​യ​ന്‍ കാ​ളാം​പ​റ​മ്പി​ല്‍ സി​എ​സ്ജെ (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് ഝാ​ന്‍​സി കോ​ണ്‍​വെ​ന്‍റി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഝാ​ന്‍​സി നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ല്‍. പ​ഴ​ങ്ങ​നാ​ട് കാ​ളാം​പ​റ​മ്പി​ല്‍ പ​രേ​ത​രാ​യ പൗ​ലോ​സ് - അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.