Obituary
സി​സ്റ്റ​ർ ബി​യാ​ട്രീ​സ് മേ​രി

കൊ​ച്ചി: അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് എ​റ​ണാ​കു​ളം സെ​ന്‍റ് ജോ​സ​ഫ്സ് പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ബി​യാ​ട്രീ​സ് മേ​രി എ​എ​സ്എം​ഐ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11. 30ന് ​നീ​ർ​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റ് ചാ​പ്പ​ലി​ൽ. തൊ​ടു​പു​ഴ കാ​ഞ്ഞാ​ർ തു​രു​ത്തി​ക്ക​ര പ​രേ​ത​രാ​യ വ​ർ​ക്കി​യു​ടെ​യും മ​റി​യ​ത്തി​ന്‍റെ​യും മ​ക​ളാ​ണ് പ​രേ​ത .