Obituary
ജോ​സ​ഫ് കു​രു​വി​ള

പു​ളി​ങ്കു​ന്ന് : കാ​യ​ൽ​പ്പു​റം തോ​ട്ട​യി​ക്ക​ള​ത്തി​ൽ ജോ​സ​ഫ് കു​രു​വി​ള (അ​പ്പ​ച്ച​ൻ -74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അഞ്ചിനു കാ​യ​ൽ​പ്പു​റം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ രാ​ജ​മ്മ ജോ​സ് ത​ല​വൂ​ർ പു​ത്ത​ൻ​കാ​വ് കോ​ശി​വി​ല്ല കു​ടും​ബാം​ഗം. മ​ക​ൻ: ബി​ബി​ൻ ജോ​സ്.