
പ്രഫ. മേരി സഖറിയ
മല്ലപ്പള്ളി: തുരിത്തിക്കാട് കുഴിപ്പുരയിടത്തിൽ പ്രഫ. മേരി സഖറിയ (87, റിട്ട.ബിഎഎം കോളജ്) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിൽ ആരംഭിച്ച് 12ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. പരേത ചാത്തങ്കേരി ചാണാഞ്ചേരിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പ്രഫ. കെ.പി. സഖറിയ. മക്കൾ: ഫിലിപ്പ് സഖറിയ, ജേക്കബ് സഖറിയ, ക്രിസ്റ്റീൻ ടൈറ്റസ്. മരുമക്കൾ: ഷെറു മാത്തൻ, ദീപ ജേക്കബ്, സന്തോഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions