
മത്തായി ഉലഹന്നാൻ
പനംകുട്ടി: നരിതൂക്കിൽ മത്തായി ഉലഹന്നാൻ (94) അന്തരിച്ചു. സംസ്കാരം ഇന്ന് 1.45 ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് പനംകുട്ടി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ ചാത്തമറ്റം വട്ടോളിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോണി, തോമസ്, മോൺ. ജോസ് നരിതൂക്കിൽ (വികാരി ജനറാൾ, ഇടുക്കി രൂപത), സിസിലി. മരുമക്കൾ: മേരി വെള്ളക്കാകുടിയിൽ (ചേലച്ചുവട്), കുട്ടിയമ്മ കുളങ്ങര (പൊൻമുടി), ജോർജ് ഈന്തോട്ടത്തിൽ (ജോസ്ഗിരി). ഫാ. എബിൻ ഈന്തോട്ടത്തിൽ കൊച്ചുമകനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions