
രാജപ്പൻ നായർ
അമ്പലപ്പുഴ: കോമന കൃഷ്ണശില വീട്ടിൽ രാജപ്പൻ നായർ (91) അന്തരിച്ചു സംസ്കാരം നാളെ11 ന് വീട്ടുവളപ്പിൽ. ഭാര്യ:ആനന്ദവല്ലിയമ്മ. മക്കൾ: ആനന്ദ്മോഹൻ, ലക്ഷമി നായർ, ദേവി നായർ. മരുമക്കൾ: ദിവ്യ, പ്രവീൺ ബാബു, റജികുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions