
തങ്കമ്മ
അമ്പലപ്പുഴ: തകഴി തെന്നടി ആനന്ദ മന്ദിരത്തിൽ തങ്കമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന്. ഭർത്താവ്: ദിവാകരൻ നായർ. മക്കൾ: മനോജ് കുമാർ, വിനോദ് കുമാർ, ബീനാകുമാരി. മരുമക്കൾ: സന്ധ്യ, സുമി, അനിൽകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions