
കെ.ഒ. ഭാസ്കരൻ
കൂനന്താനം: അയത്തിപ്പറന്പിൽ (ഒറ്റപ്ലാമൂട്ടിൽ) കെ.ഒ. ഭാസ്കരൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധ ഭാസ്കരൻ കിളിരൂർ വാലിൻചിറ കുടുംബാംഗം. മക്കൾ: പരേതനായ അനിൽകുമാർ, ജയമോൾ, സോമോൾ, ഷനിൻകുമാർ. മരുമക്കൾ: അന്പിളി, മുരളി (കല്ലുകടവ്), ജോമോൻ (ചിങ്ങവനം), സൂര്യ (മാവേലിക്കര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions