
അനിൽ കുമാർ
തിരുവാർപ്പ് : അജന്താലയം വീട്ടിൽ അനിൽ കുമാർ (60) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ മിനി വാകത്താനം പൊയ്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ:അർജുൻ, പാർവതി. മരുമക്കൾ: അപർണ (16ൽ ചിറ), അബിത്ത് (തിരുവാതുക്കൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions