
ടി. ഐ. അബ്ദുൽ നൂർ
എരുമേലി: ടി ബി റോഡ് ലെയ്നി ൽ താഴത്തുവീട്ടിൽ ടി. ഐ. അബ്ദുൽ നൂർ (88,റിട്ട. എക്സൈസ് ഇൻസ്പെക്ടർ) അന്തരിച്ചു. കബറടക്കം ഇന്ന്11ന് എരുമേലി നൈനാർ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ : പരേതയായ മറിയം വാലാങ്കര പന്തപ്ലാമ്മൂട്ടിൽ കുടുംബാംഗം . മക്കൾ: സുൽഫിയ അൻസാരി (ഹോമിയോ ഡോക്ടർ എരുമേലി), സുൽഫിക്കർ (എൻജിനിയർ, ഖത്തർ), സുനിത, സുൽത്താന. മരുമക്കൾ. അൻസാരി (എരുമേലി), സമീന (ചങ്ങനാശേരി), ശരീഫ് (കോട്ടയം), ബോബി സൈദ് മുഹമ്മദ് (പത്തനാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions