Obituary
ഷി​ബു

കാ​ളി​യാ​ർ : ഇ​ള​യം​കു​ടി​യി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ മ​ക​ൻ ഷി​ബു (49) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​മൂ​വാ​റ്റു​പു​ഴ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ര​ജ​നി ഷി​ബു (വ​ണ്ണ​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ) ക​രി​മ​ണ്ണൂ​ർ പാ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു​ഗ്ര​ഹ ഷി​ബു (ജ​ർ​മ​നി), അ​ന​ഘ ഷി​ബു (വി​ദ്യാ​ർ​ഥി​നി).