Obituary
സ്ക​റി​യ

ക​ടു​വാ​ക്കു​ളം: കാ​രം​മൂ​ട് തോ​പ്പി​ൽ സ്ക​റി​യ (കൊ​ച്ച് - 78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10 ന് ​ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ കാ​രം​മൂ​ട് ചി​റ​ക്കി​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ : മോ​ൻ​സി, ബി​ൻ​സി. മ​രു​മ​ക്ക​ൾ: ബാ​ബു കോ​ട്ട​മു​റി (ആ​ർ​പ്പൂ​ക്ക​ര), ഷൈ​നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (ഇ​ല്ലി​വ​ള​വ്).