
ശോശാമ്മ ജോസഫ്
മുടിയൂർക്കര: മൂലേട്ട് ശോശാമ്മ ജോസഫ് (76) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു മുടിയൂർക്കര തിരുക്കുടുംബ പള്ളിയിൽ. പരേത പരിപ്പ് കിണറ്റുംമൂട്ടിൽ കുടുംബാംഗം. ഭർത്താവ്: ജോസഫ്. മക്കൾ: സബിത, സജിത. മരുമക്കൾ: സിജോ, ബിനോയി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions