Obituary
സേ​വ്യ​ർ

പോ​ത്തു​പാ​റ: വാ​ലു​പാ​റ​യി​ൽ സേ​വ്യ​ർ (കു​ഞ്ഞു മോ​ൻ - 91) അ​ന്ത​രി​ച്ചു. സം​സ്കാ​രo ഇ​ന്ന് 10ന് ​പോ​ത്തു​പാ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ ഏ​റ്റു​മാ​നൂ​ർ ചേ​രാ​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ലീ​സ്, ലീ​ലാ​മ്മ, ലി​സി​യാ​മ്മ, ജ​സീ​ന, കൊ​ച്ചു​റാ​ണി, ജോ​ഷി, സ​ന്തോ​ഷ്, പു​ഴ്പ, രാ​ജേ​ഷ്, റ്റാ​ഷാ മോ​ൾ. മ​രു​മ​ക്ക​ൾ: ബേ​ബി കി​ഴ​ക്കേ​ക്ക​ര, പ​രേ​ത​നാ​യ രാ​ജു കോ​ഴി​മ​ല​യി​ൽ, ബാ​ബു ചേ​രാ​ടി​യി​ൽ, ജേ​ക്ക​ബ് ന​ട​യി​ൽ, ജെ​യി​സ​ൺ ത​ഴ​ക്ക​വേ​ലി​ൽ, ലൗ​ലി പ​ന​ച്ചി​ക്ക​ൽ, റീ​ന ക​ണ്ണ​മം​ഗ​ല​ത്ത്, സു​രേ​ഷ് കാ​ള​ശേ​രി​യി​ൽ, സെ​ലീ​ന വ​ലി​യ​പു​ര​യി​ൽ, പ​രേ​ത​നാ​യ ജോ​ർ​ജ് ഇ​ല്ല​ത്ത്.