
എം.എസ്. ഭാസ്കരൻ
തടിയൂർ: മേപ്രത്ത് എം. എസ്. ഭാസ്കരൻ (85, എക്സ് സർവീസ് ) പെരുമ്പാവൂരിലുള്ള വസതിയിൽ അന്തരിച്ചു. സംസ്ക്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) തടിയൂർ കടയാറ്റ് കുളത്തുങ്കൽ കുടുംബാംഗം. മക്കൾ : അമ്പിളി (യുഎസ്എ), ഡോ. ബിമൽ ബാബു (താലൂക്ക് ഹോസ്പിറ്റൽ പെരുമ്പാവൂർ). മരുമകൾ : ഡോ പ്രീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions