
അന്നമ്മ ചാക്കോ
മല്ലപ്പള്ളി: ആനിക്കാട് ചാരുംകുഴിയിൽ അന്നമ്മ ചാക്കോ (92) അന്തരിച്ചു. സംസ്കാരം നാളെ 12ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത എഴുമറ്റൂർ കുടക്കല്ലുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചാക്കോ ഔസേപ്പ്. മക്കൾ : അനിയൻ, ജോയി, രാജമ്മ ,മോനി, ജെയിംസ്, പരേതനായ തങ്കച്ചൻ. മരുമക്കൾ: അന്നമ്മ, പൊന്നമ്മ, സണ്ണി, ലിസി, ലളിതമ്മ, അനിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions