Obituary
ഏ​ബ്ര​ഹാം

കൊ​ട്ടാ​ര​ക്ക​ര: ച​ക്കു​വ​ര​യ്ക്ക​ല്‍ ന​ല്ലാ​യി​ല്‍ ഡെ​ല്ലി​ങ്ങി​ല്‍ ഏ​ബ്ര​ഹാം (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ച​ക്കു​വ​ര​യ്ക്ക​ല്‍ ഇ​മ്മാ​നു​വ​ല്‍ മാ​ര്‍​ത്തോ​മ പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ശോ​ശാ​മ്മ. മ​ക്ക​ള്‍: ബി​നു, ബി​ജു . മ​രു​മ​ക്ക​ള്‍: സ​ജി​മോ​ന്‍. ലി​ജി മാ​ത്യു.