Obituary
പി.​ജി. ജേ​ക്ക​ബ്

ശാ​സ്താം​കോ​ട്ട: കു​ന്നേ​ക്കാ​ല​യി​ല്‍ ജ​സ്സി​ന്‍ സ​ദ​ന​ത്തി​ല്‍ പി.​ജി. ജേ​ക്ക​ബ് (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​പ​ട്ട​ക​ട​വ് സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് പ​ള്ളി​യി​ല്‍. ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി​യി​ല്‍ ഹ​വി​ല്‍​ദാ​റാ​യും പ​ട്ട​ക​ട​വ് സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് പ​ള്ളി​യി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ ജെ​ട്രൂ​ഡ്. മ​ക്ക​ള്‍: റോ​സ​മ്മ, സാ​ല​മ്മ, ജെ​സി​ന്‍, ഫാ. ​സ്റ്റാ​ലി​ന്‍. മ​രു​മ​ക്ക​ള്‍: തോ​മ​സ്, സി​ല്‍​വെ​സ്റ്റ​ര്‍, റാ​ണി.