
രഘുവരൻനാടാർ
പാപ്പനംകോട്: പുഴിക്കുന്ന് കാരാംകുഴി വീട്ടിൽ രഘുവരൻ നാടാർ (78-റിട്ട.വിഎസ്എസ്സി) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന്. ഭാര്യ: ലീല. മക്കൾ: നിഷ ആശ, ഷാൻ. മരുമക്കൾ: പ്രസന്നകുമാർ, ബീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions