Obituary
അം​ബി​ക

നെ​യ്യാ​റ്റി​ൻ​ക​ര: ക​മു​കി​ന്‍​കോ​ട് പൂ​വ​ക്കു​ടി മേ​ലെ എ​സ്.​ആ​ര്‍ നി​വാ​സി​ല്‍ എം.​ഡി മോ​ഹ​ന​ന്‍റെ ഭാ​ര്യ അം​ബി​ക (74) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍ :രാ​ഖി, രേ​ണു​ക. മ​രു​മ​ക്ക​ള്‍ : ശ​ശി, സു​നി​ല്‍. സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.