
തങ്കമ്മ
നെടുമങ്ങാട്: വേങ്കോട് കൊടൂർ കലാഭവനിൽ തങ്കമ്മ (99) അന്തരിച്ചു. മക്കൾ: രാജേന്ദ്രൻ നായർ,സരോജിനി അമ്മ, സരസ്വതി അമ്മ, വിജയമോഹനൻ നായർ, രവീന്ദ്രൻ നായർ, പ്രസന്നകുമാരൻ നായർ, ജയകുമാരി, ചന്ദ്രബാബു. മരുമക്കൾ : ബിന്ദു, രാജപ്പൻ നായർ, വിജയകുമാരൻ നായർ, ശ്രീലത, ശശികല, ജയലക്ഷ്മി, തുളസീധരൻ നായർ,രേഷ്മി. സഞ്ചയനം 16ന് രാവിലെ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions