Obituary
അ​ജ​യ് ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​യ​ന്പ​ലം ക്രൈ​സ്റ്റ് ന​ഗ​ർ കു​ടും​ബ​ക്കൂ​ട്ടാ​യ്മ​യി​ലെ ക​ണ്ണ​ങ്കേ​രി​യി​ൽ അ​ജ​യ് ജോ​ർ​ജ് ( 54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കും തു​ട​ർ​ന്ന് ലൂ​ർ​ദ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​യി​ൽ. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.