Obituary
ന​ളി​നി

പ​ട​ന്ന​ക്കാ​ട്: കു​റു​ന്തൂ​രി​ലെ ന​ളി​നി (80) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ക​ണ്ണ​ന്‍. മ​ക്ക​ള്‍: ശോ​ഭ​ന, ബാ​ബു, അ​നി​ത. മ​രു​മ​ക​ള്‍: പു​ഷ്പ.