Obituary
സു​രേ​ഷ്

പ​ന്നേ​ൻ​പാ​റ : ഫു​ൾ ഡി ​റോ​ഡ് ക​ക്ക​റ​ക്ക​ൽ വീ​ട്ടി​ൽ ച​ങ്ങാ​ട്ട് സു​രേ​ഷ് (69) അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​നി​ത (മു​ണ്ട​യാ​ട് വൈ​ദ്യ​ർ പീ​ടി​ക). മ​ക്ക​ൾ: ആ​തി​ര, അ​ശ്വ​തി. മ​രു​മ​ക്ക​ൾ: സു​മേ​ഷ് (സി​പി​എം ചൊ​വ്വ എ ​ബ്രാ​ഞ്ചം​ഗം, എ​ട​ച്ചൊ​വ്വ), ജി​ഷ്ണു (അ​ഴീ​ക്കോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: ശ്യാ​മ​ള, പ​രേ​ത​രാ​യ ശ​ശീ​ന്ദ്ര​ൻ, ശൈ​ല​ജ.