
യശോദ അമ്മ
രാജപുരം: ഒന്നാംമൈലിലെ വളപ്പിൽ യശോദ അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ വളപ്പിൽ നാരായണൻ. മക്കൾ: രാജൻ, തമ്പായി, എൻ.മധു (ബിജെപി ജില്ലാ സെക്രട്ടറി), ഇന്ദിര. മരുമക്കൾ: സുജ, നിത്യ, പരേതനായ ഗോവിന്ദൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions