
കുഞ്ഞിക്കണ്ണൻ
നർക്കിലക്കാട് : മൗവ്വേനി കള്ളാർമുണ്ട ഉന്നതിയിലെ പുതിയകൂട്ടത്തിൽ കുഞ്ഞിക്കണ്ണൻ (ഗുണ്ടു-57) അന്തരിച്ചു. പരേതനായ പുത്തരിയന്റെയും തമ്പായിയുടെയും മകനാണ്. ഭാര്യ: രതി. മക്കൾ: ഉണ്ണി, കാവ്യ, ദിവ്യ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ദാമോദരൻ, ലക്ഷ്മി, ഓമന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions