
ചാക്കോ
ചിറ്റാരിക്കാൽ : കാര കണ്ടത്തിൻകര ചാക്കോ (73) അന്തരിച്ചു. സംസ്കാരം ഇന്നു 10.30നു തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ റോസമ്മ അരിമാലിൽ കുടുംബാംഗം. മക്കൾ: ബിന്ദു, അമ്പിളി, പരേതനായ ജോബി. മരുമക്കൾ: ഷാജു കുഴിയംപാല, ജയ്ജി പന്തക്കൽ, ജിൻസി പനച്ചിക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions