
സാവിത്രി
പേരാമ്പ്ര: പാലേരി ടൗൺ മാലൂപ്പൊയിൽ റോഡിൽ കുന്നുമ്മൽ സാവിത്രി (57) അന്തരിച്ചു. ഭർത്താവ് : പെരുവാങ്കണ്ടി ശങ്കരൻ. പരേതരായ കെ.പി. പൊക്കിണിയുടെയും കുറ്റിയിൽ ജാനുവിന്റെയും മകളാണ്. മക്കൾ : സന്ധ്യ, സനില, ചിഞ്ജു (വടക്കുമ്പാട് അക്ഷയ സെന്റർ). മരുമക്കൾ : ബിനു (പൂളക്കൂൽ), ജിതേഷ് (പുറക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions