Obituary
ഫി​ലി​പ്പോ​സ്

അ​ങ്ങാ​ടി​പ്പു​റം: മാ​ലാ​പ​റ​മ്പ് പാ​ല​ച്ചോ​ട് പ്ലാം​പ​മ്പി​ല്‍ ഫി​ലി​പ്പോ​സ് (രാ​ജു-63) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് മാ​ലാ​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍. ഭാ​ര്യ: മി​നി (തൃ​ശൂ​ര്‍ ചേ​രും​കു​ഴി എ​ത്ത​ക്കാ​ട്ട് കു​ടും​ബാം​ഗം). മ​ക്ക​ള്‍: അ​രു​ണ്‍, അ​ഞ്ചു, അ​ല​ന്‍. മ​രു​മ​ക​ന്‍: അ​രു​ണ്‍ പു​തു​പ്പ​റ​മ്പി​ല്‍ (പ​രി​യാ​പു​രം).