Obituary
യോ​ഹ​ന്നാ​ൻ

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ എ​രു​മ​മു​ണ്ട ചെ​ന്പ​ൻ​കൊ​ല്ലി പാ​ണാ​ട്ട് കു​ടി​യി​ൽ യോ​ഹ​ന്നാ​ൻ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് എ​രു​മ​മു​ണ്ട സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, ലി​സി, അ​നു, മി​ൻ​സി, ജോ​ഷി. മ​രു​മ​ക്ക​ൾ: ജോ​സ്, ഷാ​ജി, സി​ബി, ലി​സി, സു​നി​ത.