
ലാലി ഏബ്രഹാം
നിരണം: മങ്കോട്ടയിൽ റാണി വില്ലയിൽ ലാലി ഏബ്രഹാം (66)അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിനു മലങ്കര കത്തോലിക്ക പള്ളിയിൽ. പരേത മാന്നാർ കദളിക്കാട്ടി കുടുംബാംഗമാണ് . ഭർത്താവ്: അനിയൻ. മക്കൾ: റാണി, റ്റോണി . മരുമക്കൾ: മോൻസി, മിൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions