
സുരേഷ് കുമാർ
അയിരൂർ: കൊട്ടാരത്തിൽ സുരേഷ് കുമാർ (59) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജലക്ഷ്മി. മക്കൾ: സുജിത (ബംഗളൂരു), സുമി (ജർമനി), സൂര്യ (ദുബായ്). മരുമകൻ: ബിനീഷ് (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions