Obituary
രാ​മ​കൃ​ഷ്ണ​ന്‍ വൈ​ക്ക​ത്ത്

വ​ണ്ണ​പ്പു​റം: കാ​ളി​യാ​ര്‍ ഉ​റ​ക​ണ്ണി വൈ​ക്ക​ത്ത് രാ​മ​കൃ​ഷ്ണ​ന്‍ (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും ഗാ​ന്ധി ദ​ര്‍​ശ​ന്‍ വേ​ദി മ​ണ്ഡ​ലം ചെ​യ​ര്‍​മാ​നു​മാ​ണ്. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ള്‍: കൃ​ഷ്ണ​കു​മാ​ര്‍, രാം ​കു​മാ​ര്‍.