Obituary
ഏ​ലി​ക്കു​ട്ടി മാ​ണി

വ​ണ്ണ​പ്പു​റം: മം​ഗ​ല​ത്ത് ഏ​ലി​ക്കു​ട്ടി മാ​ണി (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​കാ​ളി​യാ​ര്‍ സെ​ന്‍റ് റീ​ത്താ​സ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. പ​രേ​ത രാ​ജാ​ക്കാ​ട് ക​രി​ന്ത​യി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ മാ​ണി. മ​ക്ക​ള്‍ :മാ​ത്യു, ജി​മ്മി, ലി​സ​മ്മ, ആ​ലീ​സ്, ബേ​സി​ല്‍. മ​രു​മ​ക്ക​ള്‍ :മേ​രി പൊ​ട്ട​നാ​നി​ക്ക​ല്‍ നീ​ണ്ട​പാ​റ, ലൂ​സി വാ​ളി​യം​പ്ലാ​ക്ക​ല്‍ ചീ​നി​ക്കു​ഴി, ജോ​സ് പു​ള്ളോ​ലി​ക്ക​ല്‍ പാ​റ​പ്പു​ഴ, സ​ജി​നി വെ​ട്ടി​ക്കൊ​മ്പി​ല്‍ പൊ​ന്‍​കു​ന്നം (കൊ​ടു​വേ​ലി സാ​ന്‍​ജോ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക).