
അമ്മിണി ലുക്കോസ്
ആദിച്ചനല്ലൂർ: റോസ് വില്ലയിൽ അമ്മിണി ലുക്കോസ് (85) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ആദിച്ചനല്ലൂർ സെന്റ് ബെഹനാൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ഒ.ലുക്കോസ്. മക്കൾ: ലൗലി ജോർജ്, ലാൽ ലൂക്കോസ്. മരുമക്കൾ: ജോർജ്കുട്ടി, ജോളി ലാൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions