Obituary
ക​മ്മു​ണ്ണി

നി​ല​മ്പൂ​ര്‍: ക​രു​ളാ​യി മൈ​ല​മ്പാ​റ കു​ലു​ക്കം​പാ​റ ക​മ്മു​ണ്ണി (63) അ​ന്ത​രി​ച്ചു. ഭാ​ര്യ: ക​ദീ​ജ. മ​ക്ക​ള്‍: സ​ജീ​ന, ജം​ഷി​യ, മും​താ​സ്. മ​ന്‍​സൂ​ര്‍ (ലേ​ഖ​ക​ന്‍, സു​പ്ര​ഭാ​തം പൂ​ക്കോ​ട്ടും​പാ​ടം). മ​രു​മ​ക്ക​ള്‍: ജ​ക്ക​റി​യ (ഗൂ​ഡ​ല്ലൂ​ര്‍), ന​സീ​ര്‍ (ത​ല​ശേ​രി), മു​ത്ത​ലി​ബ് (ദു​ബൈ).