Obituary
ബി​യ്യാ​ത്തു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി : ക​ല്ലു​വ​യ​ല്‍ പു​ഴ​ങ്ക​ര ബി​യ്യാ​ത്തു(98) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ടൈ​ല​ര്‍ അ​മ്മ​ദ്. മ​ക്ക​ള്‍: ഷം​സു​ദ്ദീ​ന്‍, കാ​സിം, സു​ബൈ​ര്‍, സ​ജാ​ദ്, ജ​മീ​ല, ഹാ​ജ​റ, ഖ​ദീ​ജ, സു​ഹ​റ, ജു​ബൈ​രി​യ.