Obituary
ര​ത്‌​ന​മ്മ

അ​മ്പ​ല​വ​യ​ല്‍: റി​ട്ട.​അ​ധ്യാ​പി​ക അ​മ്പു​കു​ത്തി ലാ​ല്‍ ഭ​വ​നി​ല്‍ ര​ത്‌​ന​മ്മ(78)​അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: രാ​ഘ​വ​ന്‍ (റി​ട്ട. അ​ധ്യാ​പ​ക​ന്‍). മ​ക്ക​ള്‍: അ​ജി​ത, ബാ​ബു, ലാ​ലു, ജി​സ്‌​വി​ന്‍, അ​ജീ​ഷ. മ​രു​മ​ക്ക​ള്‍: അ​ശോ​ക​ന്‍, മി​നി, അം​ബി​ക, ദി​വ്യ, ഹ​രി.