Obituary
സ​ന്തോ​ഷ്

പു​ല്‍​പ്പ​ള്ളി: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ടി​എ​സ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ന്‍ ചീ​യ​മ്പം 73 ഉ​ന്ന​തി​യി​ലെ കെ.​ബി.​സ​ന്തോ​ഷ് (47)അ​ന്ത​രി​ച്ചു. ഭാ​ര്യ: ലീ​ല. മ​ക്ക​ള്‍: ഗോ​കു​ല്‍, ഗോ​പ​കു​മാ​ര്‍.