
പാപ്പച്ചന്
സുല്‍ത്താന്‍ ബത്തേരി: റിട്ട.പോലീസ് ഉദ്യോഗസ്ഥന് ചുള്ളിയോട് അരത്തമാമൂട്ടില്‍ പാപ്പച്ചന് (105) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് കോളിയാടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: മറിയാമ്മ. മക്കള്‍: ചാക്കോ (റിട്ട.എസ്ഐ), അമ്മാള്‍ തോമസ്, ലീലാമ്മ തോമസ്, സണ്ണി, പരേതനായ മാത്യു(റിട്ട.എസ്ഐ), ഫാ.ബാബു തോമസ് (വികാരി, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി, വടുവന്‍ചാല്‍), ജോണ്‍സി (അബുദാബി), മിനി. മരുമക്കള്‍: സെലിന് ചാക്കോ മണ്ണിത്തോട്ടത്തില്‍, ബേബിക്കുട്ടി കുറ്റിയില്‍, ജോയി കല്ലുവെട്ടാന്‍കുഴിയില്‍, ലീന സണ്ണി മണപ്പള്ളില്‍, ലിസി (റിട്ട.അധ്യാപിക), എന്‍.ടി. മറിയാമ്മ (പ്രധാനാധ്യാപിക, സെന്റ് ജോര്‍ജ് എല്‍പിഎസ്, തെയ്യപ്പാറ, ബിജി സീതാമൗണ്ട്, ബൈജു ബത്തേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions