Obituary
ഹ​രി​ദാ​സ​ൻ

ബാ​ലു​ശേ​രി: ക​രി​യാ​ത്ത​ൻ​കാ​വ് കു​ന്ന​ത്ത് (വ​ട​ക്കു​മ്പാ​ട്ട്) ഹ​രി​ദാ​സ​ൻ (62) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​സി​ത. മ​ക്ക​ൾ: വി​ഷ്‌​ണു, ഹ​രി​ത. മ​രു​മ​ക​ൻ: വൈ​ശാ​ഖ് (സ​നു). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ച​ന്ദ്ര​ൻ വ​ട​ക്കു​മ്പാ​ട്ട് (റി​ട്ട. എ​എ​സ്ഐ), സ​ത്യ​ൻ വാ​ക​യാ​ട്, കോ​മ​ള താ​മ​ര​ശേ​രി, ഉ​ഷ പു​ല്ലാ​ളൂ​ർ.