
ജെൻസൻ മാത്യു
മലാപ്പറമ്പ് : ചീരൻസ് ഹൗസിൽ ജെൻസൻ മാത്യു (73) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ. കുന്നംകുളം ചാലിശേരി ചീരൻസ് കുടുംബാംഗം. ഭാര്യ: കോട്ടയം മാളിയേക്കൽ കുടുംബാംഗം കൊച്ചുമോൾ ജെൻസൻ. മക്കൾ: വിബിൻ ജെൻസൻ, വിനു സന്തോഷ്. മരുമക്കൾ: സന്തോഷ് വർഗീസ്, സോന മോഹൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions