Obituary
മേ​രി

കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി പു​ത്തി​രി​ക്ക​ല്‍ മേ​രി (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: ദേ​വ​സ്യ (റി​ട്ട.​സ്റ്റാ​ഫ്,ദേ​വ​ഗി​രി കോ​ള​ജ്). പ​രേ​ത മാ​ള പ​ള്ളി​പ്പാ​ട​ന്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: മി​നി ജോ​ഷി, ഷീ​ജ ജോ​ഷി, ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ (കേ​ര​ള ബാ​ങ്ക്, കു​റ്റി​ക്കാ​ട്ടൂ​ര്‍), ഷി​ബു സെ​ബാ​സ്റ്റ്യ​ൻ (ദേ​വ​ഗി​രി കോ​ള​ജ്). മ​രു​മ​ക്ക​ള്‍: ജോ​ഷി വൈ​പ്പി​ശേ​രി (ത​ല​പ്പു​ഴ), ജോ​ഷി ക​ല്ല​റ​ക്ക​ല്‍ (തൃ​ശൂ​ര്‍), സോ​ണി​യ പു​ത്ത​ന്‍​വീ​ട്ടി​ല്‍ (ഫ​റൂ​ഖ്), സി​ന്ധു മ​ണി​മ​ല ത​റ​പ്പേ​ല്‍ (മ​ണി​മൂ​ളി).