
മത്തായി
തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ പുതിയാപറമ്പിൽ മത്തായി (തങ്കച്ചൻ-53) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ലിസി മിറ്റത്താനിക്കൽ. മക്കൾ: ലീന, ലിബിൻ. പിതാവ്: പരേതനായ മാത്യു. മാതാവ്: റോസമ്മ. സഹോദരങ്ങൾ: ജോസ്, സിസ്റ്റർ മേരി എംഎസ്എംഐ (ആന്ധ്ര), ഗ്രേസി, ജെസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions